covid19 Impact

International Desk 3 years ago
International

28,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി

യുഎസിലെ ഡിസ്നി തീം പാർക്കുകളിൽ ജോലി ചെയ്യുന്ന 28,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡിസ്നി.

More
More
National Desk 3 years ago
National

വാക്‌സിൻ എന്ന് ലഭിക്കുമെന്ന് അറിയില്ല, ലോക്ഡൗൺ സാമ്പത്തിക സ്ഥിതി തകിടം മറിച്ചു- നിര്‍മല സീതാരാമന്‍

കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

More
More
News Desk 3 years ago
Keralam

ഡിസംബര്‍ വരെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ ലഭിക്കും

കൊവിഡ് ലോക്ക് ഡൗൺ ആയിരം കോടി മുതല്‍മുടക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. കേന്ദ്രം പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്.

More
More
National Desk 3 years ago
National

എന്‍ ഡി എ യുടെ പൂര്‍ണ്ണരൂപം നോ ഡാറ്റ അവൈലബ്ള്‍ - ശശി തരൂര്‍

എത്ര കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൌണിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു, മരണപ്പെട്ടു തുടങ്ങിയ വിവരം മുതല്‍ കര്‍ഷകരുടെ ആത്മഹത്യവരെയുള്ള കാര്യങ്ങളില്‍ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ ശശി തരൂര്‍ എംപിയുടെ പരിഹാസം.

More
More
Business Desk 3 years ago
Economy

ഏഷ്യന്‍ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു

ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലെയും സ്റ്റോക്ക് മാര്‍ക്കറ്റുകളും ഇടിഞ്ഞു, അതേസമയം ജപ്പാനില്‍ പൊതു അവധിക്കാലമായതിനാല്‍ വിപണി അടച്ചിട്ടിരിക്കുകയാണ്.

More
More
News Desk 3 years ago
Keralam

ലൈഫ് മിഷന്‍: വീടിനായി അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 9 വരെ നീട്ടി.

More
More
Business Desk 3 years ago
Economy

കൊറോണ വൈറസ്: ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷം

കൊറോണ വരുന്നതിനു മുന്‍പുതന്നെ ജപ്പാൻ കുറഞ്ഞ സാമ്പത്തിക വളർച്ചയുമായി മല്ലിടുകയായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ജപ്പാന്‍.

More
More
National Desk 3 years ago
National

കൊവിഡ്: ചെലവുകള്‍ കുത്തനെ വെട്ടിക്കുറച്ച് ഇന്ത്യൻ റെയിൽ‌വേ

റെയിൽ‌വേയുടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന പദ്ധതികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ട്രെയിനുകൾ സുരക്ഷിതമായി ഓടിക്കാൻ ആവശ്യമായവ ഒഴികെ, മുമ്പ് അംഗീകാരം ലഭിച്ചതും കാര്യമായ പുരോഗതി കൈവരിച്ചതുമായ പ്രോജക്ടുകൾ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ നിർത്തിവെക്കുമെന്ന് ബോർഡ് പറഞ്ഞു.

More
More
Buisiness Desk 3 years ago
Economy

യുഎസ്-ചൈന സംഘര്‍ഷം ആഗോളവിപണിയെ മൊത്തമായി ബാധിക്കുമെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

സമ്പദ്‌വ്യവസ്ഥ ഒന്നാകെ തകർന്ന സ്ഥാപനങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ രാജൻ, കൊവിടാനന്തര കാലത്തേക്ക് കടക്കുമ്പോൾ വളരെ ശ്രദ്ധിക്കണമെന്നും പറഞ്ഞു.

More
More
Web Desk 3 years ago
Keralam

കൊവിഡ്‌ പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകര്‍ക്ക് 77 കോടി രൂപയുടെ സഹായ പദ്ധതി

5000 കർഷകർക്ക് രണ്ടു പശുക്കളെ വാങ്ങുന്നതിനായി 60,000 രൂപ വീതം സബ്‌സിഡി നൽകും. 6000 കർഷകർക്ക് 6650 രൂപ വീതം കാലിത്തീറ്റ സബ്‌സിഡിയും ആടു വളർത്തലിനായി 1800 പേർക്ക് 25000 രൂപ വീതവും സബ്‌സിഡി നൽകും.

More
More
News Desk 3 years ago
Keralam

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു

വിദ്യാർത്ഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കണമെന്ന ശുപാർശ മന്ത്രിസഭായോഗം തള്ളി. കൊവിഡ് കാലത്തേക്കാണ് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്. രണ്ടര കിലോമീറ്റര്‍ വരെ 8 രൂപ തന്നെയായിരിക്കും.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More